അഹമ്മദാബാദ് വിമാനത്താവളം വിമാന ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നത് ഇത് രണ്ടാം തവണ
അഹ്മദാബാദ് | കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായി അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടം മാറി. കത്തിയമര്‍ന്നതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുന്നില്ല. മരിച്ചവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കും. 242 പേരാണ് ജീവനക്കാരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നത്. 37 വര്‍ഷം മുമ്പ് അഹമ്മദാഹാദിൽ ഇന്ത്യന്‍ …
അഹമ്മദാബാദ് വിമാനത്താവളം വിമാന ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നത് ഇത് രണ്ടാം തവണ Read More