സൗദിയിലെ റിയാദില്‍ മെട്രോ ഓടിക്കാൻ ഇന്ത്യക്കാരി
റിയാദ്: സൗദിയിലെ റിയാദില്‍ അടുത്തവർഷം ആദ്യം ഓടിത്തുടങ്ങുന്ന മെട്രോ നിയന്ത്രിക്കാൻ ഇൻഡ്യാക്കാരിയും. സൗദിയിലെ ചുരുക്കം വനിതാ പൈലറ്റുമാരിൽ ഒരാളായി മുപ്പത്തുമൂന്നുകാരിയായ ഇന്ദിര ഈഗലപാട്ടിയാണ് ഉണ്ടാവുക .നിലവില്‍ മെട്രോ ട്രയല്‍ റണ്ണുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം പൂർത്തിയാകുമ്പോള്‍ മെട്രോ ഓടിത്തുടങ്ങും. ഈ …
സൗദിയിലെ റിയാദില്‍ മെട്രോ ഓടിക്കാൻ ഇന്ത്യക്കാരി Read More