സുശാന്ത് സിങ്ങിന്റെ മരണത്തില്‍ 33 പേര്‍ക്കെതിരെ കുറ്റപത്രം
ന്യൂഡല്‍ഹി: സുശാന്ത് സിംങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തി ഉള്‍പ്പടെ 33 പേര്‍ക്കെതിരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കുറ്റപത്രം. മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുളള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. റിയാ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവികിന്റെ പേരും കുറ്റപത്രത്തിലുണ്ട്. …
സുശാന്ത് സിങ്ങിന്റെ മരണത്തില്‍ 33 പേര്‍ക്കെതിരെ കുറ്റപത്രം Read More