തൃശൂർ ജില്ലയിൽ ആദ്യ ഘട്ടത്തിൽ 32762 പേർ കോവിഡ് വാക്‌സിൻ സ്വീകരിക്കും

തൃശുർ: ആദ്യ ഘട്ടം ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 32762 പേർ. ജില്ലയിൽ 800 ഓളം കേന്ദ്രങ്ങളാണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്. ഇതിൽ 370 സർക്കാർ, 450 ഓളം സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്നു. രണ്ടായിരത്തിലധികം ആരോഗ്യപ്രവർത്തകർക്ക് ഇതിനാവശ്യമായ പരിശീലനം നൽകി കഴിഞ്ഞു. …

തൃശൂർ ജില്ലയിൽ ആദ്യ ഘട്ടത്തിൽ 32762 പേർ കോവിഡ് വാക്‌സിൻ സ്വീകരിക്കും Read More