ബാഗ്ദാദില്‍ കുഴഞ്ഞ് വീണ ആള്‍ ചാവേറായി പൊട്ടിത്തെറിച്ചു: 32 പേര്‍ മരിച്ചു
ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ മാര്‍ക്കറ്റില്‍ ചാവേര്‍ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. വയറില്‍ ബോംബ് ഘടിപ്പിച്ച ഒരാള്‍ വയറുവേദനിക്കുന്നുവെന്ന് പറഞ്ഞ് മാര്‍ക്കറ്റില്‍ വീഴുകയായിരുന്നു. ഇത് കണ്ട് സഹായത്തിനായി ആളുകള്‍ കൂടിയ സമയത്ത് ഡിറ്റണേറ്ററില്‍ അമര്‍ത്തുകയായിരുന്നു. ഇതോടെ ഇവിടെ കൂടിയവര്‍ ചിന്നിച്ചിതറി.ബാഗ്ദാദിലെ തയാറാന്‍ …
ബാഗ്ദാദില്‍ കുഴഞ്ഞ് വീണ ആള്‍ ചാവേറായി പൊട്ടിത്തെറിച്ചു: 32 പേര്‍ മരിച്ചു Read More