ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ മാര്‍ക്കറ്റില്‍ ചാവേര്‍ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. വയറില്‍ ബോംബ് ഘടിപ്പിച്ച ഒരാള്‍ വയറുവേദനിക്കുന്നുവെന്ന് പറഞ്ഞ് മാര്‍ക്കറ്റില്‍ വീഴുകയായിരുന്നു. ഇത് കണ്ട് സഹായത്തിനായി ആളുകള്‍ കൂടിയ സമയത്ത് ഡിറ്റണേറ്ററില്‍ അമര്‍ത്തുകയായിരുന്നു. ഇതോടെ ഇവിടെ കൂടിയവര്‍ ചിന്നിച്ചിതറി.ബാഗ്ദാദിലെ തയാറാന്‍...
Read full story