മെക്സിക്കൻ യുവാവ് സ്വന്തം വീട്ടിൽ അഭയം നൽകിയത് 300 നായകൾക്ക്

മെക്സിക്കോ സിറ്റി: വിനാശകാരിയായ ഒരു ചുഴലി കൊടുങ്കാറ്റ് വീശിയടിക്കാൻ പോകുന്നു എന്ന പ്രഖ്യാപനം വന്നതോടെ റിക്കാർഡോ പിമെൻറൽ എന്ന യുവാവ് തൻ്റെ വീടിനെ തെരുവിലലയുന്ന നായ്ക്കൾക്കുളള ഒരു ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റി. ദിവസങ്ങൾക്കു ശേഷം കൊടുങ്കാറ്റും പേമാരിയുമടങ്ങിയപ്പോൾ പിമെൻ്റൽ വീട് തുറന്നു. …

മെക്സിക്കൻ യുവാവ് സ്വന്തം വീട്ടിൽ അഭയം നൽകിയത് 300 നായകൾക്ക് Read More