
റിപ്പോര്‍ട്ട്
തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിനിടെ സംഘർഷം, 30 ഓളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
By ന്യൂസ് ഡെസ്ക്
•
December 5, 2020
തൃശൂർ : തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്- സി.പി.എം സംഘർഷത്തിൽ 30 ഓളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ഇതേ തുടർന്ന് സംഭവസ്ഥലമായ അമ്മാടത്ത് പൊലീസിനെ വിന്യസിച്ചു. സംഘർഷത്തിനിടെ സിഐയ്ക്ക്...
Read full story

