വിജേഷ് പിള്ളകയ്ക്കെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് സ്വപ്ന സുരേഷ്

കോഴിക്കോട് : ഇടനിലക്കാരനെന്ന് സ്വപ്ന സുരേഷ് ആരോപിക്കുന്ന വിജേഷ് പിള്ള തട്ടിപ്പുകാരനാണെന്ന് സംവിധായകൻ മനോജ്‌ കാന. സ്വപ്നയുമായി ചേർന്ന് നടത്തിയ നീക്കമാണോ എന്ന് സംശയമുണ്ടെന്നും നാടുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് വിജേഷ് പിള്ളയെന്നും മനോജ്‌ കാന മാദ്ധ്യമങ്ങളോട് പറഞ്ഞു. കെഞ്ചിറ …

വിജേഷ് പിള്ളകയ്ക്കെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് സ്വപ്ന സുരേഷ് Read More

ഗോവിന്ദന്‍ പറഞ്ഞിട്ടാണോ വിജയ്‌പിളള സ്വപ്‌നയെ കണ്ടെതെന്ന്‌ വ്യക്തമാക്കണമെന്ന്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

ആലപ്പുഴ: സ്വപ്‌ന സുരേഷ്‌ വെളിപ്പെടുത്തിയ വിജയ്‌ പിളളയെ അറിയുമോയെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദന്‍ വ്യക്തമാക്കണമെന്ന്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത്‌ കേസ്‌ ഒത്തുതീര്‍പ്പാക്കുന്നതിന്‌ 30 കോടി വാഗ്‌ദാനം ചെയ്യപ്പെട്ടതായി സ്വപ്‌ന സുരേഷ്‌ 09.04.2023ന് വെളിപ്പെടുത്തിയിരുന്നു. ഗോവിന്ദന്‍ പറഞ്ഞിട്ടാണോ വിജയ്‌പിളള …

ഗോവിന്ദന്‍ പറഞ്ഞിട്ടാണോ വിജയ്‌പിളള സ്വപ്‌നയെ കണ്ടെതെന്ന്‌ വ്യക്തമാക്കണമെന്ന്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ Read More

കാവാലം തട്ടാശേരി പാലത്തിന്റെ ടെന്‍ഡര്‍ നപടികള്‍ ആരംഭിച്ചു

ആലപ്പുഴ: കാവാലം -തട്ടാശേരി പാലത്തിന്റെ ടെന്‍ഡര്‍ നപടികള്‍ ആരംഭിച്ചതായി തോമസ് കെ. തോമസ് എം.എല്‍.എ. അറിയിച്ചു. സ്ഥലം വിട്ടുനല്‍കാതിരുന്ന 14 ഭൂവുടമകള്‍ കൂടി സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് ടെന്‍ഡര്‍ നടപടികളിലേയ്ക്ക് കടക്കുന്നത്. ഭൂമി വിട്ടുനല്‍കിയ മുഴുവന്‍ പേരുടെയും നഷ്ടപരിഹാരം ഫെബ്രുവരി …

കാവാലം തട്ടാശേരി പാലത്തിന്റെ ടെന്‍ഡര്‍ നപടികള്‍ ആരംഭിച്ചു Read More

ശമ്പള പരിഷ്കരണം; അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്കും

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് 04/11/211 വ്യാഴാഴ്ച അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്കും. വിഷയത്തിൽ സർക്കാർ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാനുള്ള യൂണിയനുകളുടെ തീരുമാനം. ബിഎംഎസും, കെഎസ്ആർടിഇഎയും 24 മണിക്കൂറും, ടിഡിഎഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. കഴിഞ്ഞ ദിവസം ഗതാഗത …

ശമ്പള പരിഷ്കരണം; അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്കും Read More

ബംഗാൾ ബീഹാർ അതിർത്തിയിൽ നിന്ന് 130 സ്വർണക്കട്ടികൾ പിടികൂടി, മൂല്യം 30 കോടി രൂപയിലധികം

കൊൽക്കത്ത: ബംഗാൾ-ബീഹാർ അതിർത്തിയോട് ചേർന്ന് കാറിൽ കടത്തുകയായിരുന്ന 130 സ്വർണക്കട്ടികൾ പൊലീസ് പിടികൂടി. ഡാർജിലിംഗ് ജില്ലയിലെ ഖരിബാരിയിൽ നിന്ന് തിങ്കളാഴ്ച (09/11/20)യാണ് പശ്ചിമ ബംഗാൾ പോലീസ് സ്വർണം പിടികൂടിയത്. 21.5 കിലോഗ്രാം തൂക്കമുള്ള സ്വർണത്തിന് 30 കോടി രൂപയിലേറെ വില വരും. …

ബംഗാൾ ബീഹാർ അതിർത്തിയിൽ നിന്ന് 130 സ്വർണക്കട്ടികൾ പിടികൂടി, മൂല്യം 30 കോടി രൂപയിലധികം Read More