സ്ഥിരീകരിച്ചതിനേക്കാള്‍ 30-50 ലക്ഷം അധികമാണു കോവിഡ് മരണങ്ങളെന്ന് ലോകാരോഗ്യസംഘടന

ജനീവ: പ്രത്യക്ഷത്തിലോ പരോക്ഷമായോ കോവിഡ് മൂലം കഴിഞ്ഞവര്‍ഷം 30 -50 ലക്ഷം മരണങ്ങള്‍ അധികമായി സംഭവിച്ചെന്ന് ലോകാരോഗ്യസംഘടന. ഔദ്യോഗികമായി സ്ഥിരീകരിച്ചതിന്റെ മൂന്നിരട്ടിയോളമാണിത്. എന്നാല്‍, ഔദ്യോഗികകണക്കുപ്രകാരം ഇത് 34 ലക്ഷം മാത്രമാണ്. ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിേനക്കാള്‍ അമേരിക്കയില്‍ 60 ശതമാനവും യൂറോപ്പില്‍ 50 …

സ്ഥിരീകരിച്ചതിനേക്കാള്‍ 30-50 ലക്ഷം അധികമാണു കോവിഡ് മരണങ്ങളെന്ന് ലോകാരോഗ്യസംഘടന Read More