മംഗളൂരുവിൽ വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു
മംഗളൂരു | ഷെഡ് നിര്‍മ്മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു. ചിത്രദുര്‍ഗ ജില്ലയില്‍ ഹോളാല്‍ക്കെരെ താലൂക്കിലെ കലഘട്ട ഗ്രാമത്തിലുണ്ടായ അപകടത്തില്‍ ദാവണഗരെ സ്വദേശികളായ എം,നസീര്‍ (30), ടി ഫാറൂഖ് (30), ഹോളാല്‍കെരെ താലൂക്കിലെ ഗ്യാരെഹള്ളി സ്വദേശി കെ ശ്രീനിവാസ് (35) എന്നിവരാണ് മരിച്ചത്. …
മംഗളൂരുവിൽ വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു Read More