രണ്ടുകാര്‍ നിറയെ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

തിരുവനന്തപുരം: വില്‍പ്പനക്കായി എത്തിച്ച 203 കിലോ കഞ്ചാവ്‌ പിടിച്ചു. ബാലരാമപുരത്ത്‌ 21.8.2020 രാത്രി എട്ടരയോടെയാണ്‌ സംഭവം. കഞ്ചാവുമായെത്തിയ നാലംഗ സംഘത്തിലെ മൂന്നുപേരെ അറസ്റ്റുചെയ്തു. കഞ്ചാവ്‌ നിറച്ച രണ്ട്‌ കാറുകള്‍ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌ വിഭാഗം കണ്ടെത്തുകയായിരുന്നു. കാറ്‌ തടയാനെത്തിയ എക്‌സൈസ്‌ സംഘത്തെ വണ്ടി …

രണ്ടുകാര്‍ നിറയെ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍ Read More