മൂന്ന് മത്സ്യ ബന്ധന വളളങ്ങള്‍ അപകടത്തില്‍ പെട്ടു .മൂന്നുപേരെ കാണാതായി
തിരുവനന്തപുരം : പൂന്തുറയില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ മൂന്നുവളളങ്ങള്‍ അപകടത്തില്‍പെട്ടു. കടല്‍ ക്ഷോഭമുണ്ടായപ്പോള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ വളളങ്ങള്‍ അടുപ്പിക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. ഒരുവളളം പൂര്‍ണമായി നശിച്ചു. ആറുമത്സ്യ തൊഴിലാളികളാണ് വളളത്തിലുണ്ടായിരുന്നതെന്നാണ് പ്രഥമിക വിവരം. വളളത്തിലുണ്ടായിരുന്നവരില്‍ മൂന്നുപേരെ കോസ്‌റ്റ്ഗാര്‍ഡ് കരക്കെത്തിച്ചു. മൂന്നുപേരെ …
മൂന്ന് മത്സ്യ ബന്ധന വളളങ്ങള്‍ അപകടത്തില്‍ പെട്ടു .മൂന്നുപേരെ കാണാതായി Read More