കോവിഡ് വാക്‌സിന്‍ ആദ്യഘട്ടം രജിസ്റ്റര്‍ ചെയ്തത് 3.13 ലക്ഷം പേര്‍

തിരുവനന്തപുരം: കോവിഡ് വാക്‌സിനുളള ആദ്യഘട്ട പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തത് 3.13 ലക്ഷം പേര്‍. വാക്‌സിന്‍ ലഭിക്കുന്ന മുറക്ക് മുന്‍ഗണനാ പട്ടികയിലുളളവര്‍ക്ക് ആദ്യം നല്‍കും. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ഇതിനായി പട്ടിക തയ്യാറാക്കിയട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരാണ് ഒന്നാം നിരയിലുളളത്. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലുളള …

കോവിഡ് വാക്‌സിന്‍ ആദ്യഘട്ടം രജിസ്റ്റര്‍ ചെയ്തത് 3.13 ലക്ഷം പേര്‍ Read More