പൗരത്വ ഭേദഗതി ബില്‍: 293 അംഗങ്ങള്‍ പിന്തുണച്ചു, 82 പേര്‍ എതിര്‍ത്തു
ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനെ 293 അംഗങ്ങള്‍ അനുകൂലിച്ചു. 82 അംഗങ്ങള്‍ എതിര്‍ത്തു. കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ അവതരണം ആരംഭിച്ചത്. 0.001 ശതമാനം പോലും ന്യൂനപക്ഷ വിരുദ്ധമല്ല ബില്ലെന്ന് ഷാ …
പൗരത്വ ഭേദഗതി ബില്‍: 293 അംഗങ്ങള്‍ പിന്തുണച്ചു, 82 പേര്‍ എതിര്‍ത്തു Read More