എം ഡി നോൺ ക്ലിനിക്കൽ കോഴ്‌സ് എടുക്കുവാൻ വിദ്യാർത്ഥികൾ ഇല്ലാതെ 28 സീറ്റുകൾ

കൊച്ചി : കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം ഡി നോൺ ക്ലിനിക്കൽ കോഴ്‌സിന് 28 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ …

എം ഡി നോൺ ക്ലിനിക്കൽ കോഴ്‌സ് എടുക്കുവാൻ വിദ്യാർത്ഥികൾ ഇല്ലാതെ 28 സീറ്റുകൾ Read More