സിപിഐ നേതാവ് വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി

കാസർകോട്: ബേക്കൽ കരിച്ചേരിയിൽ സിപിഐ നേതാവ് എ മാധവൻ നമ്പ്യാർ വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കരിച്ചേരിയിലെ ശ്രീഹരി (28) ആണ് ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.പോലീസ് ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 2022 ജൂൺ 17 ന് രാവിലെയാണ് …

സിപിഐ നേതാവ് വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി Read More

സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ തടയല്‍ (കാപ്പ) നിയമപ്രകാരം യുവാവിനെ ജില്ലയില്‍ നിന്ന്‌ പുറത്താക്കി

ചങ്ങനാശേരി : യുവാവിനെ കാപ്പ ചുമത്തി ജില്ലയില്‍ നിന്നു പുറത്താക്കി. കുറിച്ചി പൊന്‍പുഴയില്‍ വാടകയ്‌ക്ക് താമസിക്കുന്ന ജാക്‌സനെ(28)യാണ്‌ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ തടയല്‍ നിയമപ്രകാരം നാടുകടത്തിയത്‌. ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്‌ ജാക്‌സന്‍. ജില്ലാ പോലീസ്‌ മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ജില്ലാ മജിസ്‌ട്രേറ്റിന്റെ …

സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ തടയല്‍ (കാപ്പ) നിയമപ്രകാരം യുവാവിനെ ജില്ലയില്‍ നിന്ന്‌ പുറത്താക്കി Read More

കെഎസ്ആർടിസി ബസിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കോട്ടയം: ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കുറുപ്പന്തറ ഇലവത്തിൽ പരേതനായ സെബാസ്റ്റ്യൻ തോമസിന്റെ മകൻ രഞ്ജിൻ സെബാസ്റ്റ്യൻ (ഉണ്ണി –28) ആണ് മരിച്ചത്.∙ 2021 നവംബർ 7 രാവിലെ ആറിനാണ് അപകടം. മുട്ടുചിറ സ്റ്റാൻഡിലെ ഡ്രൈവറാണ്. എംസി റോഡിൽ …

കെഎസ്ആർടിസി ബസിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു Read More

കപ്പലിലുണ്ടായ തീപിടുത്തത്തില്‍ മലയാളി മരിച്ചു

കോഴിക്കോട്‌ : ഇറാഖ്‌ തീരത്ത്‌ കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കോഴിക്കോട്‌ കൊയിലാണ്ടി സ്വദേശി മരിച്ചു. വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍രാജ്‌ (28) ആണ്‌ മരിച്ചത്‌. 2021 ജൂലൈ 15നാണ്‌ തീപിടുത്തമുണ്ടയതെന്നാണ്‌ വിവരം. ഇറാഖ് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു. അപകടത്തില്‍ രണ്ട്‌ ഇന്ത്യാക്കാരുള്‍പ്പെടെ 9 പേര്‍ …

കപ്പലിലുണ്ടായ തീപിടുത്തത്തില്‍ മലയാളി മരിച്ചു Read More

കൊവിഡ് ബാധിച്ച യുവതിയും 25ദിവസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

തൃശ്ശൂർ: വടക്കേക്കാട് കൊവിഡ് ബാധിച്ച യുവതിയെയും നവജാത ശിശുവിനെയും വീടിനടുത്ത പൊതു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കെക്കാട് രണ്ടാം വാര്‍ഡില്‍ വൈലേരിപ്പീടികയില്‍ താമസിക്കുന്ന രാജേഷിന്റെ ഭാര്യയായ ചാവക്കാട് ബ്ലാങ്ങാട് കണ്ണംമൂട് സീമോന്‍ മകള്‍ സിനി(28)യെയും 25 ദിവസം പ്രായമുള്ള കുഞ്ഞിനെയുമാണ് …

കൊവിഡ് ബാധിച്ച യുവതിയും 25ദിവസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍ Read More

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ‌ചെയ്തു

കോഴിക്കോട് : നാദാപുരം തൃണേരിയില്‍ കഴിഞ്ഞ 13.02.2021 ശനിയാഴ്ച പ്രവാസി എംടികെ അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുടവന്തേരി സ്വദേശി മുനീര്‍ (28) അറസ്റ്റിലായി. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവുമെന്നും അവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നും കോഴിക്കോട് എസ്പി പി.എസ് ശ്രീനിവാസ് പറഞ്ഞു. …

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ‌ചെയ്തു Read More

ഫുട്ബോൾ താരം ദിലീഷ്‌ ദേവസ്യ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു

റിയാദ്‌: സൗദിയിലെ പ്രമുഖ മലയാളി ഫുട്ബോൾ താരം ദിലീഷ്‌ ദേവസ്യ ഹൃദയാഘാതം മൂലം അന്തരിച്ചു. 28 വയസായിരുന്നു. തൃശൂര്‍ കൊടകര പേരാമ്പ്രസ്വദേശിയാണ്‌ ദമാമിലെ ഒരു വര്‍ക്കഷോപ്പിലെ ജീവനക്കാന്‍ കൂടിയായിരുന്നു ദിലീഷ്‌ . അവധിക്ക്‌ നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ്‌ അന്തരിച്ചത്‌. നാലുമാസത്തെ അവധിക്കാണ്‌ …

ഫുട്ബോൾ താരം ദിലീഷ്‌ ദേവസ്യ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു Read More

സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മുളന്തുരുത്തി: സുഹൃത്തിന്റെ വീട്ടിലെത്തി കിടപ്പുമുറിയില്‍ കയറി യുവതി തൂങ്ങിമരിച്ചു.ആമ്പല്ലൂര്‍ ക്ഷേത്രത്തിന് സമീപം ആര്യച്ചിറപ്പാട്ടില്‍ സുകുമാരന്റെ മകള്‍ സൂര്യമോള്‍(28)ആണ് മരിച്ചത്. സുഹൃത്തായ അശോകന്റെ വീട്ടിലെത്തി മുകള്‍ നിലയിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. സൂര്യയുടെ വീടിന് കുറച്ചകലെയുളള പുത്തന്‍പുരയില്‍ അമ്പുജാക്ഷന്റെ മകനാണ് അശോകന്‍. …

സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ Read More