സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയത് ആറംഗ സംഘം , അക്രമണത്തിനു ബജ്റംഗ്ദൾ പ്രവർത്തകരെന്ന് സൂചന
തൃശൂര്‍: സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ (26) കുത്തിക്കൊലപ്പെടുത്തിയത് ചിറ്റിലങ്ങാട് സ്വദേശിയായ ബജ്റംഗ്ദൾ പ്രവർത്തകൻ്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമെന്ന് നിഗമനം. ചിറ്റലങ്ങാട് പ്രദേശത്തെ സനൂപിൻ്റെ ഒരു സുഹൃത്തിന് ചിലരുമായുണ്ടായ തർക്കം പരിഹരിക്കാനാണ് സനൂപും ഏതാനും സി.പി.എം പ്രവര്‍ത്തകരും സ്ഥലത്തെത്തിയത്. …
സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയത് ആറംഗ സംഘം , അക്രമണത്തിനു ബജ്റംഗ്ദൾ പ്രവർത്തകരെന്ന് സൂചന Read More