പീഡനകേസിലെ പ്രതി 25 വര്‍ഷത്തിനുശേഷം മംഗളൂരുവില്‍ പിടിയിലായി
തലശ്ശേരി: പീഡനക്കേസ് പ്രതിയെ 25 വര്‍ഷത്തിനുശേഷം തലശ്ശേരി പോലീസ് മംഗളൂരുവില്‍നിന്ന് പിടികൂടി. തലശ്ശേരിയിലെ ലോഡ്ജില്‍ നടന്ന പീഡനക്കേസിലെ മൂന്നാം പ്രതി മംഗളൂരു സ്വദേശി നാസറിനെയാണ് (52) പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. വിവിധ …
പീഡനകേസിലെ പ്രതി 25 വര്‍ഷത്തിനുശേഷം മംഗളൂരുവില്‍ പിടിയിലായി Read More