കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 25 ഡിവിഷനുകളില്‍ എസ്ഡിപിഐ മത്സരിക്കും

November 1, 2020

കണ്ണൂര്‍: അടുത്ത തദ്ദേശ തെരഞ്ഞടെുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 25 ഡിവിഷനുകളില്‍ എസ്ഡിപിഐ മത്സരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി പരസ്പരം അധികാര വടംവലി നടത്തുകമാത്രമാണ് ഇടത്-വലത് പാര്‍ട്ടികള്‍ ചെയ്തിരിക്കുന്നതെന്നും കോര്‍പ്പറേഷനിലെ വികസന മുരടിപ്പ് ആര്‍ക്കും മനസിലാകുന്നതേയുളളുവെന്നും അവര്‍ …