കുറുകെ ചാടിയ മാനിടിച്ച് അപകടം : ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മംഗളുരു|മംഗളുരുവില്‍ റോഡിന് കുറുകെ ചാടിയ മാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നെല്ലിക്കാട്ടെ നിവാസി ശ്രേയസ് മൊഗവീരയാണ് മരിച്ചത്. 23 വയസ്സായിരുന്നു. ബൈക്കിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ വിഘ്‌നേഷിന് ഗുരുതരമായി പരുക്കേറ്റു. ബൈന്തൂര്‍ കമലശിലക്ക് സമീപം തരേകുഡ്‌ലുവിലായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ വിഘ്‌നേഷ് കുന്താപുരത്തെ …

കുറുകെ ചാടിയ മാനിടിച്ച് അപകടം : ബൈക്ക് യാത്രികനായ യുവാവ് മരിച്ചു Read More

മോഷണക്കേസിലെ പ്രതി 23 വര്‍ഷത്തിന് ശേഷം പിടിയില്‍

കോഴിക്കോട്: കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷം മുങ്ങി നടക്കുകയായിരുന്ന മോഷണക്കേസിലെ പ്രതി 23 വര്‍ഷത്തിന് ശേഷം പിടിയില്‍..പുല്‍പ്പള്ളി വേലിയമ്പം ചാമപറമ്പില്‍ സലീം (50) ആണ് പിടിയിലായത്. രാമനാട്ടുകരയിലെ കടയില്‍ നിന്ന് മോഷണ ശ്രമത്തിനിടെ ഫറോക്ക് പോലീസാണ് സലീമിനെ പിടികൂടിയത്. ജാമ്യം …

മോഷണക്കേസിലെ പ്രതി 23 വര്‍ഷത്തിന് ശേഷം പിടിയില്‍ Read More

അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്ന യുവാവിനെ സഹായിക്കാൻ തയാറാവതെ യാത്രികർ

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് അര മണിക്കൂറോളം വഴിയില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറന്നല്ലൂർ സ്വദേശി വിവേകാണ് മരിച്ചത്.23 വയസായിരുന്നു. 2024 നവംബർ 3 ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.പോസ്റ്റിലിടിച്ച ബൈക്കില്‍ നിന്ന് തെറിച്ച്‌ റോഡില്‍ വീണ വിവേക് അരമണിക്കൂറോളം വഴിയിൽ കിടന്നു. അതുവഴി …

അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്ന യുവാവിനെ സഹായിക്കാൻ തയാറാവതെ യാത്രികർ Read More

വിരമിക്കൽ പ്രഖ്യാപിച്ച് ഹർഭജൻ സിങ്

ന്യൂഡൽഹി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഭാജി ക്രിക്കറ്റിന്റെ മുഴുവൻ ഫോർമാറ്റുകളിൽനിന്നുമായി വിരമിക്കൽ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ഹർഭജൻ വിമരമിക്കൽ പ്രഖ്യാപനം നടത്തിയത് എല്ലാ നല്ല കാര്യങ്ങൾക്കുമൊരു അവസാനമുണ്ട്. ജീവിതത്തിൽ എല്ലാം തന്ന കളിയോട് ഇന്ന് ഞാൻ വിട …

വിരമിക്കൽ പ്രഖ്യാപിച്ച് ഹർഭജൻ സിങ് Read More