മംഗളുരു|മംഗളുരുവില്‍ റോഡിന് കുറുകെ ചാടിയ മാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നെല്ലിക്കാട്ടെ നിവാസി ശ്രേയസ് മൊഗവീരയാണ് മരിച്ചത്. 23 വയസ്സായിരുന്നു. ബൈക്കിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ വിഘ്‌നേഷിന് ഗുരുതരമായി പരുക്കേറ്റു. ബൈന്തൂര്‍ കമലശിലക്ക് സമീപം തരേകുഡ്‌ലുവിലായിരുന്നു...