ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച 2019- 20 ലെ ദേശീയതല സർവ്വേ റിപ്പോർട്ട് പുറത്തിറക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അനുമതി നൽകി

ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട  2019- 20 ലെ ദേശീയതല സർവ്വേ  റിപ്പോർട്ട് പുറത്തിറക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പോഖ്രിയാൽ ‘നിഷാങ്ക് ഇന്ന്  അനുമതി നൽകി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച പ്രധാനപ്പെട്ട പ്രകടന സൂചികകൾ …

ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച 2019- 20 ലെ ദേശീയതല സർവ്വേ റിപ്പോർട്ട് പുറത്തിറക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അനുമതി നൽകി Read More