
റിപ്പോര്‍ട്ട്
ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച 2019- 20 ലെ ദേശീയതല സർവ്വേ റിപ്പോർട്ട് പുറത്തിറക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അനുമതി നൽകി
By ന്യൂസ് ഡെസ്ക്
•
June 10, 2021
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 2019- 20 ലെ ദേശീയതല സർവ്വേ റിപ്പോർട്ട് പുറത്തിറക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പോഖ്രിയാൽ 'നിഷാങ്ക് ഇന്ന് അനുമതി നൽകി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച പ്രധാനപ്പെട്ട പ്രകടന സൂചികകൾ...
Read full story

