യുക്രൈൻ കപ്പൽ സിംഫെറോപോള്‍ ഡ്രോൺ ഉപയോഗിച്ച് തകർത്ത് റഷ്യ
മോസ്‌കോ: യുക്രൈന്‍ നാവികസേനാ നിരീക്ഷണക്കപ്പല്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്ന് മുങ്ങിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. ഒരു ദശാബ്ദത്തിനിടെ യുക്രൈന്‍ കമ്മിഷന്‍ ചെയ്ത ഏറ്റവും വലിയ കപ്പലെന്ന് കരുതപ്പെടുന്ന നാവികസേനയുടെ സിംഫെറോപോള്‍ എന്ന കപ്പലാണ് ആക്രമണത്തില്‍ തകര്‍ന്നതായി റഷ്യ പറയുന്നത്. സിംഫെറോപോള്‍ 2019-ലാണ് …
യുക്രൈൻ കപ്പൽ സിംഫെറോപോള്‍ ഡ്രോൺ ഉപയോഗിച്ച് തകർത്ത് റഷ്യ Read More