2019ലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് പിന്നിലും പെഗാസസ്? കര്‍ണാടകയിലെ നേതാക്കളുടെ ഫോണും ചോര്‍ത്തി

July 20, 2021

ന്യൂഡല്‍ഹി: 2019ല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. നേതാക്കളുടെ ഫോണ്‍ രേഖകളും ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. അന്നത്തെ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന പരമേശ്വരയുടെ ഫോണ്‍ ചോര്‍ത്തിയിരുന്നതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവരുടെ സെക്രട്ടറിമാരുടെ ഫോണും ചോര്‍ന്നിട്ടുണ്ട്. കുമാരസ്വാമിയുടെ സുരക്ഷ ഉദ്യോഗസ്ഥന്റെ ഫോണും …

പൊലീസ് സ്റ്റേഷൻ അക്രമിച്ച കേസിലെ പ്രതിയായ എസ് എഫ് ഐ പ്രവർത്തകൻ രണ്ടു വർഷത്തിനു ശേഷം അറസ്റ്റിൽ

June 27, 2021

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 2019ല്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തില്‍ എസ്‌എഫ്‌ഐക്കാരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന്റെ ജനലുകള്‍ അടിച്ചുപൊട്ടിച്ച യുവാവ് പോലീസ് പിടിയിലായി. കൊട്ടാരക്കര ആണ്ടൂര്‍ തണ്ണിവിള വീട്ടില്‍ 26 കാരനായ കിരണ്‍ ഷാജി ആണ് 2 …

2019ലെ വ്യവസായസുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു

February 29, 2020

തിരുവനന്തപുരം ഫെബ്രുവരി 29: സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ് ദേശീയ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് നൽകുന്ന സംസ്ഥാന വ്യവസായ സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു. വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ ഫാക്ടറികളെയും അഞ്ച് പ്രധാന …