സംസ്ഥാനം പിരിച്ചെടുക്കാനുളള റവന്യൂ കുടിശിക 20,000 കോടിരൂപ
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പിരച്ചെടുക്കാനുളള റവന്യൂ കുടിശിക 20,146.39 കോടി രൂപയാണ്. ഇത് പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവം തുടരുകയാണെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടു ചെയ്യുന്നു. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമ സഭയില്‍ …
സംസ്ഥാനം പിരിച്ചെടുക്കാനുളള റവന്യൂ കുടിശിക 20,000 കോടിരൂപ Read More