
റിപ്പോര്‍ട്ട്
സംസ്ഥാനം പിരിച്ചെടുക്കാനുളള റവന്യൂ കുടിശിക 20,000 കോടിരൂപ
By ന്യൂസ് ഡെസ്ക്
•
June 12, 2021
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പിരച്ചെടുക്കാനുളള റവന്യൂ കുടിശിക 20,146.39 കോടി രൂപയാണ്. ഇത് പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവം തുടരുകയാണെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടു ചെയ്യുന്നു. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമ സഭയില്‍...
Read full story

