വിരാമം : നിതീഷ് കുമാർ രാജിവെച്ചു, സമ്രാട് ചൗധരി പുതിയ മുഖ്യമന്ത്രി ,ബിജെപി ആദ്യമായി നേരിട്ട് അധികാരത്തിലേക്ക്

പട്‌ന, ഏകദേശം ഇരുപത് വർഷമായി ബിഹാർ ഭരിച്ചിരുന്ന നിതീഷ് കുമാർ ഏപ്രിൽ 14 ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഗവർണർ സയ്യദ് ആതാ ഹസ്നൈനിന് രാജിക്കത്ത് സമർപ്പിച്ചതോടെ ബിഹാറിലെ രാഷ്ട്രീയത്തിൽ ഒരു പുതിയ മാറ്റത്തിന് തുടക്കമായി. ബിജെപി നേതാവ് സമ്രാട് …

വിരാമം : നിതീഷ് കുമാർ രാജിവെച്ചു, സമ്രാട് ചൗധരി പുതിയ മുഖ്യമന്ത്രി ,ബിജെപി ആദ്യമായി നേരിട്ട് അധികാരത്തിലേക്ക് Read More

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 74 കാരന് 20 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും

നെടുമങ്ങാട് | മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ 74 കാരന് 20 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. പോക്സാേ ജഡ്ജി സുധീഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. 2015-2017 …

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 74 കാരന് 20 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും Read More

ജമ്മു കശ്മീരിൽ സുരക്ഷാസേന വധിച്ച മൂന്നുഭീകരിൽ ഒരാൾ 20 തവണയെങ്കിലും സുരക്ഷാസേനയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടയാൾ

. ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന വധിച്ച മൂന്ന് ഭീകരരിൽ ഒരാൾ ചുരുങ്ങിയത് ഇരുപത് തവണയെങ്കിലും സുരക്ഷാസേനയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടയാൾ.രണ്ടുവർഷത്തോളമായി ഈ മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജയ്ഷെ മുഹമ്മദ് ഭീകരനായ സെയ്ഫുള്ളയാണ് ഇപ്പോൾ കൊല്ലപ്പെട്ടത് . പാകിസ്താൻ ആസ്ഥാനമായി …

ജമ്മു കശ്മീരിൽ സുരക്ഷാസേന വധിച്ച മൂന്നുഭീകരിൽ ഒരാൾ 20 തവണയെങ്കിലും സുരക്ഷാസേനയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടയാൾ Read More

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേസ് : പ്രതികളുടെ അപ്പീൽ ഹ​​​ര്‍ജി​​​ക​​​ള്‍ മാ​​​ര്‍ച്ച് 31ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ചു ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ത്തി​​​യ കേ​​​സി​​​ലെ ശി​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​ക​​​ളാ​​​യ മാ​​​ര്‍ട്ടി​​​ന്‍, സ​​​ലിം, പ്ര​​​ദീ​​​പ് എ​​​ന്നി​​​വ​​​ര്‍ സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി മാ​​​ര്‍ച്ച് 31ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. അ​​​പ്പീ​​​ലി​​​നെ എ​​​തി​​​ര്‍ത്ത് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​ന് സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു. ഹ​​​ര്‍ജി​​​ക്കാ​​​ര്‍ക്കു വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി 20 …

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേസ് : പ്രതികളുടെ അപ്പീൽ ഹ​​​ര്‍ജി​​​ക​​​ള്‍ മാ​​​ര്‍ച്ച് 31ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി ഹൈ​​​ക്കോ​​​ട​​​തി Read More

ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീം പ്രതിയായ കേസില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി തള്ളി സൗദി സുപ്രീം കോടതി

റിയാദ് | സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീം പ്രതിയായ കേസില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി തള്ളി. കീഴക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു. ഹർജി തള്ളിയത്തോടെ ഇനി റഹീമിന് എതിരെ …

ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീം പ്രതിയായ കേസില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി തള്ളി സൗദി സുപ്രീം കോടതി Read More

ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 26 കാരന് 20 വർഷം കഠിന തടവും 41000 രൂപ പിഴയും

തിരുവനന്തപുരം: ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും 41000 രൂപ പിഴയും. നെയ്യാറ്റിൻകര പുതിയതെരു കിണറവിള പുരയിടം വീട്ടിൽ ബിനോയ്‌ (26)യ്ക്ക് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ. പോക്സോ …

ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 26 കാരന് 20 വർഷം കഠിന തടവും 41000 രൂപ പിഴയും Read More

സുപ്രീകോടതി ജഡ്ജി ജസ്റ്റീസ് സി.ടി.രവികുമാർ വിരമിച്ചു

ഡല്‍ഹി: ജസ്റ്റീസ് സി.ടി.രവികുമാർ വിരമിച്ചു. ജനുവരി അഞ്ചിനാണ് ഔദ്യോഗികമായി വിരമിക്കുന്നത്. ഇടുക്കി പീരുമേട് സ്വദേശിയാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍നിന്നും രാജ്യത്തെ പരമോന്നത കോടതിയിലെ വിശിഷ്‌ട ജഡ്ജിയെന്ന നിലയില്‍ ഉയർത്തപ്പെട്ട സി.ടി.രവികുമാറിന്‍റെ സേവനം ശ്രദ്ധേയമാണെന്നു അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തിദിവസമായ ജനുവരി 3 ന് ഒന്നാം …

സുപ്രീകോടതി ജഡ്ജി ജസ്റ്റീസ് സി.ടി.രവികുമാർ വിരമിച്ചു Read More

ഷാര്‍ജയില്‍ 20 വര്‍ഷമെങ്കിലും ജയില്‍വാസം അനുഭവിച്ചവർക്ക് സോപാധിക മോചനം

ഷാര്‍ജ: ഷാര്‍ജയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക്, കുറഞ്ഞത് 20 വര്‍ഷമെങ്കിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെങ്കില്‍, സോപാധിക മോചനം അനുവദിക്കാമെന്ന് എമിറേറ്റ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനം.2024 ഡിസംബർ 10 ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് എമിറേറ്റ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ശിക്ഷയുടെ മുക്കാല്‍ ഭാഗവും …

ഷാര്‍ജയില്‍ 20 വര്‍ഷമെങ്കിലും ജയില്‍വാസം അനുഭവിച്ചവർക്ക് സോപാധിക മോചനം Read More