പട്‌ന, ഏകദേശം ഇരുപത് വർഷമായി ബിഹാർ ഭരിച്ചിരുന്ന നിതീഷ് കുമാർ ഏപ്രിൽ 14 ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഗവർണർ സയ്യദ് ആതാ ഹസ്നൈനിന് രാജിക്കത്ത് സമർപ്പിച്ചതോടെ ബിഹാറിലെ രാഷ്ട്രീയത്തിൽ ഒരു പുതിയ...
നെടുമങ്ങാട് | മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ 74 കാരന് 20 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. പോക്സാേ...
. ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന വധിച്ച മൂന്ന് ഭീകരരിൽ ഒരാൾ ചുരുങ്ങിയത് ഇരുപത് തവണയെങ്കിലും സുരക്ഷാസേനയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടയാൾ.രണ്ടുവർഷത്തോളമായി ഈ മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജയ്ഷെ മുഹമ്മദ് ഭീകരനായ സെയ്ഫുള്ളയാണ്...
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ചു ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ത്തി​​​യ കേ​​​സി​​​ലെ ശി​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​ക​​​ളാ​​​യ മാ​​​ര്‍ട്ടി​​​ന്‍, സ​​​ലിം, പ്ര​​​ദീ​​​പ് എ​​​ന്നി​​​വ​​​ര്‍ സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി മാ​​​ര്‍ച്ച് 31ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. അ​​​പ്പീ​​​ലി​​​നെ എ​​​തി​​​ര്‍ത്ത് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​ന്...
റിയാദ് | സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീം പ്രതിയായ കേസില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി തള്ളി. കീഴക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു....
തിരുവനന്തപുരം: ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും 41000 രൂപ പിഴയും. നെയ്യാറ്റിൻകര പുതിയതെരു കിണറവിള പുരയിടം വീട്ടിൽ ബിനോയ്‌ (26)യ്ക്ക് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ...
ഡല്‍ഹി: ജസ്റ്റീസ് സി.ടി.രവികുമാർ വിരമിച്ചു. ജനുവരി അഞ്ചിനാണ് ഔദ്യോഗികമായി വിരമിക്കുന്നത്. ഇടുക്കി പീരുമേട് സ്വദേശിയാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍നിന്നും രാജ്യത്തെ പരമോന്നത കോടതിയിലെ വിശിഷ്‌ട ജഡ്ജിയെന്ന നിലയില്‍ ഉയർത്തപ്പെട്ട സി.ടി.രവികുമാറിന്‍റെ സേവനം ശ്രദ്ധേയമാണെന്നു അദ്ദേഹത്തിന്‍റെ അവസാന...
ഷാര്‍ജ: ഷാര്‍ജയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക്, കുറഞ്ഞത് 20 വര്‍ഷമെങ്കിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെങ്കില്‍, സോപാധിക മോചനം അനുവദിക്കാമെന്ന് എമിറേറ്റ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനം.2024 ഡിസംബർ 10 ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് എമിറേറ്റ് എക്സിക്യൂട്ടീവ് കൗണ്‍സില്‍...