അറിയിപ്പുകള്‍ എറണാകുളം: ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ് By ഡെസ്ക് ന്യൂസ് • December 11, 2021കൊ.ച്ചി: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ക്രിസ്തുമസ് ന്യൂഇയര്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഡിസംബര്‍ 13 മുതല്‍ 31 വരെയുളള വില്പനയ്ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റ് അനുവദിക്കും. ജില്ലയിലെ... Read full story