ഇറാന്റെ 20 ഡ്രോണുകള്‍ വെടിവെച്ച് തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം

ടെല്‍ അവീവ്: കഴിഞ്ഞ ഒരുമണിക്കൂറില്‍ ഇറാന്റെ 20 ഡ്രോണുകള്‍ വെടിവെച്ച് തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം. ജൂൺ 15 ഞായറാഴ്ച വൈകുന്നേരത്തോടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ കടന്ന ഇരുപതോളം ഡ്രോണുകളെ ഒരുമണിക്കൂറിനുള്ളില്‍ തങ്ങളുടെ വ്യോമസേന തകര്‍ത്തതായാണ് ഇസ്രയേലിന്റെ വെളിപ്പെടുത്തല്‍. എക്‌സിലൂടെ ഇതിന്റെ വീഡിയോയും ഇസ്രയേലി എയര്‍ഫോഴ്‌സ് …

ഇറാന്റെ 20 ഡ്രോണുകള്‍ വെടിവെച്ച് തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം Read More