കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തകേസ്‌: രണ്ടുപേര്‍ക്ക്‌ ശിക്ഷയിളവ്‌

തിരുവനന്തപുരം : കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്ത കേസിലെ രണ്ടുതടവുകാര്‍ക്ക് ശിക്ഷ ഇളവുനല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിനോദ്‌കുമാര്‍, മണികണ്‌ഠന്‍ എന്നീ പ്രതികള്‍ക്കാണ്‌ ഇളവ്‌ നല്‍കിയത്‌. ഇരുവരുടെയും ഭാര്യമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. സംസ്ഥാന ജയില്‍ ഉപദേശക സമിതിയോട്‌ …

കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തകേസ്‌: രണ്ടുപേര്‍ക്ക്‌ ശിക്ഷയിളവ്‌ Read More