70 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് നൈജീരിയക്കാര്‍ അറസ്റ്റില്‍
മലപ്പുറം: മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്തുള്ള ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 70 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് നൈജീരിയന്‍ പൗരന്മാര്‍ അറസ്റ്റില്‍. ഉപഭോക്താക്കളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ മൊബൈല്‍ നമ്പറുകള്‍ മാറ്റി പകരം വ്യാജമായി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഈ നമ്പറുകളിലേക്ക് …
70 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് നൈജീരിയക്കാര്‍ അറസ്റ്റില്‍ Read More