തദ്ദേശ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്തികളില്ലാതെ രണ്ട് വാര്‍ഡുകള്‍ കൂടി
തിരുവനന്തപുരം: നാമ നിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ രണ്ട് വാര്‍ഡുകളില്‍കൂടി ഇടത് മുന്നണിക്ക് എതിരില്ലാതായി. എന്നാല്‍ ആന്തൂരിലടക്കം 15 വാര്‍ഡുകളില്‍ സിപിഎം ഭീഷണികൊണ്ടാണ് എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമർപ്പിക്കാനാകത്തതെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചു. പാര്‍ട്ടിയുടെ ജനപിന്തുയാണ് കാരണമെന്ന് സിപിഎം പറയുന്നു. കാസര്‍കോട് …
തദ്ദേശ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്തികളില്ലാതെ രണ്ട് വാര്‍ഡുകള്‍ കൂടി Read More