
റിപ്പോര്‍ട്ട്
തദ്ദേശ തെരഞ്ഞെടുപ്പില്‍ എതിര് സ്ഥാനാര്‍ത്തികളില്ലാതെ രണ്ട് വാര്‍ഡുകള്‍ കൂടി
By ന്യൂസ് ഡെസ്ക്
•
November 21, 2020
തിരുവനന്തപുരം: നാമ നിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ രണ്ട് വാര്‍ഡുകളില്‍കൂടി ഇടത് മുന്നണിക്ക് എതിരില്ലാതായി. എന്നാല്‍ ആന്തൂരിലടക്കം 15 വാര്‍ഡുകളില്‍ സിപിഎം ഭീഷണികൊണ്ടാണ് എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമർപ്പിക്കാനാകത്തതെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചു. പാര്‍ട്ടിയുടെ ജനപിന്തുയാണ് കാരണമെന്ന് സിപിഎം പറയുന്നു. കാസര്‍കോട്...
Read full story

