രണ്ടുകിലോ കഞ്ചാവുമായി പിടിയിലായി
ചാലക്കുടി : അന്തര്‍സംസ്ഥാന കഞ്ചാവ് വിതരണക്കാരന്‍ ഗ്രീന്‍ സന്ദീപിനെ രണ്ടുകിലോ കഞ്ചാവുമായി ചാലക്കുടി എക്‌സൈസ് സംഘം പിടികൂടി. ചാലക്കുടി വെട്ടുകടവ് ഭാഗത്ത് നടത്തിയ റെയ്‌ഡിലാണ് ഇയാള്‍ പിടിയാലായത്. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന തോക്കുസഹിതമാണ് പിടിയിലായത്. പ്രതിയുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും …
രണ്ടുകിലോ കഞ്ചാവുമായി പിടിയിലായി Read More