മുഖം മൂടി ആക്രമണത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിന്റെ മർദ്ദനത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കണ്ണൂർ കണ്ണവം യു.പി.സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ കുട്ടികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്കൂളിലെ …

മുഖം മൂടി ആക്രമണത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേർക്ക് പരിക്ക് Read More

ബാറിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു , രണ്ടുപേർക്ക് പരിക്കേറ്റു

തൃശൂർ: തൃശൂർ തളിക്കുളത്ത് ബാറിൽ ഉണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. ബാറുടമ ഉൾപ്പടെ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.13-07-22, ചൊവ്വാഴിചയാണ് സംഭവം. തളിക്കുളത്തെ സെൻട്രൽ റെസിഡൻസി ബാറിൽ ആണ് കത്തിക്കുത്ത് നടന്നത്. തളിക്കുളം സ്വദേശി ബൈജു ആണ് മരിച്ചത്. 22 വയസുകാരനായ അനന്തു, …

ബാറിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു , രണ്ടുപേർക്ക് പരിക്കേറ്റു Read More

സാമ്പത്തിക തർക്കം : വീട് കയറി നടത്തിയ അക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

കോട്ടയം: കോട്ടയം ചിറക്കടവിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക് . വീട് കയറി നടത്തിയ അക്രമണത്തിലാണ് രണ്ട് പേർക്ക് പരിക്കേറ്റത്. സാമ്പത്തിക തർക്കമാണ് കാരണം. ചിറക്കടവ് ഷാപ്പിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വീട് കയറി ആക്രമിക്കുകയായിരുന്നു. ചിറക്കടവ് സ്വദേശികളായ പ്രകാശ്, പ്രദീപ് …

സാമ്പത്തിക തർക്കം : വീട് കയറി നടത്തിയ അക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു Read More

വോട്ടുചെയ്യാനെത്തിയവര്‍ക്കുനേരെ കാട്ടുപന്നിയാക്രമണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: വോട്ടുരേഖപ്പെടുത്താനെത്തിയവര്‍ക്കുനേരെ ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് 156-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വോട്ടുചെയ്യാനെത്തിയവര്‍ക്കുനേരെ കാട്ടുപന്നിയാക്രമണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു Read More