സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കമായി
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി . ധനമന്ത്രി കെ. എൻ.ബാലഗോപാല്‍ കായിക മേള ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോള്‍ താരം ഐ. എം.വിജയനും മന്ത്രി വി ശിവൻ കുട്ടിയും ചേർന്ന് ദീപശിഖ തെളിയിച്ചു.കായിക മേളയില്‍ തീം സോംഗും …
സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കമായി Read More