ഐഎസ്ആർഒ ചാരക്കേസിലെ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സർക്കാർ 1.3 കോടി രൂപ നഷ്ടപരിഹാരം നൽകി.

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരത്തുക നൽകി. പോലീസിൻറെ ഹെഡ് ഓഫ് ദി അക്കൗണ്ടിൽ നിന്ന് ഒരു കോടി 30 ലക്ഷം രൂപയാണ് കൈമാറിയിരിക്കുന്നത്. ഐഎസ്ആർഒ ചാരക്കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ തന്നെ നമ്പിനാരായണൻ മാനനഷ്ടക്കേസ് നൽകിയിരുന്നു. ചാരക്കേസിൽ അദ്ദേഹത്തെ …

ഐഎസ്ആർഒ ചാരക്കേസിലെ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സർക്കാർ 1.3 കോടി രൂപ നഷ്ടപരിഹാരം നൽകി. Read More