പേവിഷബാധയേറ്റ്‌ വിദ്യാര്‍ത്ഥിനി മരിച്ചു

പാലക്കാട്‌: പേവിഷബാധയേറ്റ്‌ ചികിത്സയിലായിരുന്ന കോളേജ്‌ വിദ്യാര്‍ത്ഥിനി മരിച്ചു.പാലക്കാട്‌ മങ്കര സ്വദേശിനി ശ്രീലക്ഷ്‌മി ആണ്‌ മരിച്ചത്‌. 19 വയസായിരുന്നു. 2022 മെയ്‌ 30-നായിരുന്ന ശ്രീലക്ഷ്‌മിയെ അയല്‍ വീട്ടിലെ വളര്‍ത്തുനായ കടിച്ചത്‌. തുടര്‍ന്ന്‌ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്‌മിക്ക്‌ …

പേവിഷബാധയേറ്റ്‌ വിദ്യാര്‍ത്ഥിനി മരിച്ചു Read More

അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു; സീലിംഗ് തുളച്ച് വെടിയുതിർത്തത് വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആൾ

അലബാമ: അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. മറിയത്തിന്റെ വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആളാണ് വെടിയുതിർത്തത്. വീടിന്റെ സീലിങ് തുളച്ചെത്തിയ വെടിയുണ്ട മറിയത്തിന്റെ …

അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു; സീലിംഗ് തുളച്ച് വെടിയുതിർത്തത് വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആൾ Read More

ഇയർഫോണ്‍ ഉപയോഗിച്ച് പാളത്തിലൂടെ നടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു

തിരൂർ : പ്രഭാത സവാരിക്ക് പോകുന്നതിനിടെ തിരൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. തിരൂർ പരന്നേക്കാട് അജിത് കുമാർ (19) ആണ് മരിച്ചത്. 04/09/21 ശനിയാഴ്ച രാവിലെയാണ് സംഭവം. ഇയർഫോണ്‍ ഉപയോഗിച്ച് പാളത്തിലൂടെ നടക്കവെ ആയിരുന്നു അപകടം. ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്. …

ഇയർഫോണ്‍ ഉപയോഗിച്ച് പാളത്തിലൂടെ നടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു Read More

വ്യായാമം ചെയ്യുന്നതിനിടെ പെണ്‍കുട്ടി ഫ്‌ളാറ്റില്‍ നിന്നും താഴേക്ക്‌ വീണ്‌ മരിച്ചു

കൊച്ചി. ഫ്‌ളാറ്റിന്‌ മുകളില്‍ നിന്ന്‌ താഴേക്കവീണ്‌ പെണ്‍കുട്ടി മരിച്ചു. വ്യായാമം ചെയ്യുന്നതിനിടെയാണ്‌ അപകടം. എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന പ്ലസ്‌ടു വിദ്യാര്‍ത്ഥിനി ഐറിന്‍ ജോയ്‌(18) ആണ്‌ മരിച്ചത്‌. സഹോദരനൊപ്പം ഫ്‌ളാറ്റിന്‌ മുകളില്‍ വ്യായാമം ചെയ്യുകയായിരുന്നു. ടെറസില്‍ നിന്ന്‌ മൂന്നാംനിലയിലെ ഒരു …

വ്യായാമം ചെയ്യുന്നതിനിടെ പെണ്‍കുട്ടി ഫ്‌ളാറ്റില്‍ നിന്നും താഴേക്ക്‌ വീണ്‌ മരിച്ചു Read More

യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഏറ്റുമാനൂര്‍: അയല്‍വാസിയുടെ പരാതിയില്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങളം കുന്നുംപുറം പാമ്പാടി ചിറയില്‍ സൂരജ് (19) ആണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. ഏറ്റുമാനൂര്‍ പാറോലിക്കലുളള പുരയിടത്തിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു. തെളളകത്തെ സ്വകാര്യ ഹോട്ടലില്‍ …

യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

മധ്യപ്രദേശിൽ 19 കാരിയെ രണ്ട് ദിവസം തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചു, പെൺകുട്ടിയുടെ നില ഗുരുതരം

ഭോപ്പാൽ: മധ്യപ്രദേശിൽ 19 കാരി കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് ദിവസമാണ് പെൺകുട്ടിയെ തടവിൽ പാർപ്പിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. നാല് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഒരു അധ്യാപകൻ, പ്രാദേശിക ബിജെപി നേതാവ് എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു. ബിജെപി ജൈത്പൂർ മണ്ഡലം പ്രസിഡന്റ് വിജയ് …

മധ്യപ്രദേശിൽ 19 കാരിയെ രണ്ട് ദിവസം തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചു, പെൺകുട്ടിയുടെ നില ഗുരുതരം Read More

ദത്തെടുത്ത വളര്‍ത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 60 കാരനെതിരെ പോലീസ് കേസെടുത്തു

കൂത്തുപറമ്പ്: അനാഥാലയത്തില്‍ നിന്നും ദത്തെടുത്ത വളര്‍ത്തുകയായിരുന്ന 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി . സംഭവത്തില്‍ 60 കാരനെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. 2015ല്‍ എറണാകുളത്തുനിന്നാണ് ഇയാള്‍ പെണ്‍ കുട്ടിയെ ദത്തെടുക്കുന്നത്. പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ കഴിഞ്ഞുവരവെ മറ്റാരും ഇല്ലാത്ത സമയങ്ങളില്‍ …

ദത്തെടുത്ത വളര്‍ത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 60 കാരനെതിരെ പോലീസ് കേസെടുത്തു Read More

യുവതിയെ സ്വകാര്യ ലാബിനുളളില്‍ പൂട്ടിയിട്ട് ബലാല്‍സംഗം ചെയ്തതായി പരാതി. യുവാവ് അറസ്റ്റില്‍

അങ്കമാലി: അങ്കമാലിയില്‍ പെണ്‍കുട്ടിയെ സ്വാകാര്യ ലാബിനുളളില്‍ പൂട്ടിയ്ട്ട് ബലാല്‍സംഗം ചെയ്ത കേസില്‍ മുന്‍ കാമുകന്‍ അറസ്റ്റിലായി. അങ്കമാലി മേക്കാട് കോരന്‍ വീട്ടില്‍ ബേസില്‍ ബാബു(19)വിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്ന 19കാരിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.,നേരത്തെ …

യുവതിയെ സ്വകാര്യ ലാബിനുളളില്‍ പൂട്ടിയിട്ട് ബലാല്‍സംഗം ചെയ്തതായി പരാതി. യുവാവ് അറസ്റ്റില്‍ Read More

മംഗലം പാറക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ട് കാണാതായി

ചെങ്ങന്നൂര്‍: മംഗലം പാറക്കടവില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ട് കാണാതായി. വാഴാര്‍മംഗലം ആനന്ദവില്ലയില്‍ വിനു-ദമയന്തി ദമ്പതികളുടെ മൂത്തമകന്‍ വി.അരുണ്‍(19) ആണ് കാണാതായത്. മംഗലം മാര്‍ത്തോമ പളളിക്കുസമീപം പാറക്കടവില്‍ ഇന്നലെ (26.9.2020) പുലര്‍ച്ചെ മുതല്‍ ആണ് അരുണിനെ കാണാതായത്. അരുണ്‍ ഒഴുക്കില്‍പെട്ട് …

മംഗലം പാറക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ട് കാണാതായി Read More