രാജ്യത്ത് 5500-ഉം കടന്ന് കോവിഡ് കേസുകൾ, കൂടുതൽ കേരളത്തിൽ
ന്യൂഡൽഹി: ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 5,755 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്. 1806 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുവന്നത്. തൊട്ടുപിന്നാലെ ഗുജറാത്ത്- 717, ഡൽഹി- 665 വെസ്റ്റ് ബെംഗാൾ- 622 …
രാജ്യത്ത് 5500-ഉം കടന്ന് കോവിഡ് കേസുകൾ, കൂടുതൽ കേരളത്തിൽ Read More