പെരിയാറിൽ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരും
ചേരാനല്ലൂര്‍ (എറണാകുളം): പെരിയാറില്‍ സൗത്ത് ചിറ്റൂര്‍ ഫെറിക്ക് സമീപം കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിക്കായി നടത്തിയ തിരച്ചില്‍ രണ്ടാംദിവസവും ഫലംകണ്ടില്ല. സൗത്ത് ചിറ്റൂര്‍ വിന്നേഴ്സ് റോഡില്‍ തുണ്ടത്തിപ്പറമ്പില്‍ ഗിരീഷിന്റെ മകന്‍ ശ്രീഹരി (17)യെ ആണ് പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്. ഒക്ടോബർ 11 …
പെരിയാറിൽ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരും Read More