പതിനാറുകാരിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ
തൊടുപുഴ: ഇടുക്കി നരിയമ്പാറയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. നരിയമ്പാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജ് ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി 23/10/20 വെള്ളിയാഴ്ച തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവം വിവാദമായതോടെ മനുവിനെ വെള്ളിയാഴ്ച രാത്രി ഇയാളെ …
പതിനാറുകാരിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ Read More