കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

വയനാട്|വയനാട് കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കല്‍പ്പറ്റ സ്വദേശി നാഫിൽ (18) അറസ്റ്റിലായി. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷം ഇയാള്‍ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് പോയിരുന്നു. ആശുപത്രി പരിസരത്ത് നിന്നാണ് നാഫിലിനെ പോലീസ് പിടികൂടിയത്. ആക്രമണത്തില്‍ 16കാരന്റെ മുഖത്തും …

കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ Read More

ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന് മൊഴി നൽകിയ പതിനാറുകാരന് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ നിർദ്ദേശം

തിരുവനന്തപുരം : തീവ്രവാദ സംഘടനയായ ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി അന്വേഷിക്കുന്ന കേസിൽ മൊഴി നൽകിയ പതിനാറുകാരന് മതിയായ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി ജി പി യ്ക്ക് നിർദ്ദേശം നൽകി. …

ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന് മൊഴി നൽകിയ പതിനാറുകാരന് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ നിർദ്ദേശം Read More

16-കാരന് പ്രകൃതിവിരുദ്ധ പീഡനം ; ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി

16-കാരന് പ്രകൃതിവിരുദ്ധ പീഡനം ; ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കാസര്‍കോട്: തൃക്കരിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ട് പീഡിപ്പിച്ച സംഭവത്തില്‍ ആപ്പുകള്‍ നിരീക്ഷിക്കാന്‍ പോലീസ്. ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഐടി വകുപ്പുള്‍പ്പെടെ …

16-കാരന് പ്രകൃതിവിരുദ്ധ പീഡനം ; ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി Read More

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

കാസര്‍കോട് | സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരെയാണ് പരാതി. ചിറ്റാരിക്കാല്‍ പൊലീസ് ആണ് കേസെടുത്തത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് …

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു Read More

കോഴിക്കോട് മുക്കത്ത് 16കാരനെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്| കോഴിക്കോട് മുക്കം കട്ടാങ്ങല്‍ സ്വദേശിയായ 16കാരനെ കാണാനില്ലെന്ന് പരാതി. അബ്ദുള്‍ നാഹിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അരീക്കോട് കടുങ്ങല്ലൂര്‍ പള്ളി ദര്‍സിലേക്ക് പഠിക്കാന്‍ പോയതാണ് അബ്ദുള്‍ നാഹി. പിന്നീട് കുട്ടി ദര്‍സിലോ വീട്ടിലോ എത്തിയിട്ടില്ല. കുട്ടി വീട്ടില്‍ തിരിച്ചെത്താത്തിനെ …

കോഴിക്കോട് മുക്കത്ത് 16കാരനെ കാണാനില്ലെന്ന് പരാതി Read More