ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍: ജില്ലയില്‍ വിറ്റത് 15കോടിയുടെ ടിക്കറ്റ് ബമ്പർ നറുക്കെടുപ്പ് ജനുവരി 19ന്
ജില്ലയിൽ 15 കോടി രൂപയുടെ ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. 3,82,800 ടിക്കറ്റുകളാണ് ജില്ലയില്‍ ഇത്തവണ വിറ്റത്. തൃശൂര്‍ സബ്ഡിവിഷനില്‍ 2,18,800, ഇരിങ്ങാലക്കുടയില്‍ 84,000, ഗുരുവായൂരില്‍ 80,000 ടിക്കറ്റുകളും വിറ്റഴിഞ്ഞു. നവംബർ 20 മുതലാണ് ബമ്പര്‍ ടിക്കറ്റ് വില്പന തുടങ്ങിയത്. …
ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍: ജില്ലയില്‍ വിറ്റത് 15കോടിയുടെ ടിക്കറ്റ് ബമ്പർ നറുക്കെടുപ്പ് ജനുവരി 19ന് Read More