ഗ്യാലറി തകർന്നുവീണു വിദ്യാർത്ഥികൾക്ക് പരുക്ക്.

കോട്ടയം|പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലെ താൽക്കാലിക ഗ്യാലറി തകർന്നുവീണു വിദ്യാർത്ഥികൾക്ക് പരുക്ക്. ഒക്ടോബർ 31 വെളളിയാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് എൻസിസി, എൻഎസ്എസ് വിദ്യാർത്ഥികൾ ചേർന്ന് സംയുക്ത പരിപാടിക്കായി ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. …

ഗ്യാലറി തകർന്നുവീണു വിദ്യാർത്ഥികൾക്ക് പരുക്ക്. Read More