കൊല്ലത്ത് 13,805 ഉദ്യോഗസ്ഥർ

കൊല്ലം: ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് 13,805 ഉദ്യോഗസ്ഥരെ നിയോഗിച്ചു. 2,761 പോളിംഗ് ബൂത്തുകളിലായാണ് നിയമനം . ഇതുകൂടാതെ 2,878 പേരാണ് റിസര്‍വ്ഡ് ലിസ്റ്റിൽ. റിസര്‍വ് ലിസ്റ്റിലുള്ളവരും ചേര്‍ത്ത് ആകെ 16,683 ഉദ്യോഗസ്ഥരാണ് ഉള്ളത്. ഓരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍, …

കൊല്ലത്ത് 13,805 ഉദ്യോഗസ്ഥർ Read More