കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,375 പേര്‍ക്ക് കൂടി രോഗബാധ
മലപ്പുറം : ജില്ലയില്‍ വീണ്ടും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. ഇന്നലെ (ഒക്ടോബര്‍ 23) 1,375 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 1,303 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. …
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,375 പേര്‍ക്ക് കൂടി രോഗബാധ Read More