ടോക്കിയോ: ഇന്നലെ വനിതാ ഷൂട്ടിങ് താരം അവനി ലെഖാര, അമ്പെയ്ത്ത് താരം ഹര്‍വീന്ദര്‍ സിങ് എന്നിവര്‍ വെങ്കലവും ഹൈജമ്പില്‍ മത്സരിച്ച പ്രവീണ്‍ കുമാര്‍ വെള്ളിയും നേടിയതോടെയാണു ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ലെത്തി. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും …